അനുമോദന ചടങ്ങും ഫാമിലി മീറ്റും സംഘടിപ്പിച്ചു
കൊണ്ടോട്ടി: ബുഖാരി തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് ഖുര്‍ആന്‍ മനഃപാഠം പൂര്ത്തീകരിക്കിച്ച 20 ഹാഫിളുകള്‍ക്കുള്ള അനുമോദന ചടങ്ങും ഫാമിലി മീറ്റും സംഘടിപ്പിച്ചു. തെന്നല അബൂഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഹാഫിള് സുല്‍ഫിക്കര്‍ സഖാഫി പുളിക്കല്‍, ഹസന് കുട്ടി മുസ്ലിയാര്, രായിന്‍ കുട്ടി ഹാജി, അബ്ദുറഊഫ് ജൗഹരി, മഹമൂദ് ബുഖാരി തുടങ്ങിയവർ സംബന്ധിച്ചു. ഹാഫിള് അബ്ദുറസാഖ് ഫാളിലി സ്വാഗതവും ഹാഫിള് യൂനുസ് അഹ്സനി നന്ദിയും പറഞ്ഞു
Comments
Post a Comment