നോമ്പ് തുറയൊയൊരുക്കികൊണ്ടോട്ടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗും, വൈറ്റ് ഗാർഡും
കൊണ്ടോട്ടി : റമദാനിലെ എല്ലാ ദിവസവും കൊണ്ടോട്ടി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് കൊണ്ടോട്ടി മുൻസിപ്പൽ മുസ്ലിം യൂത്ത് ലീഗും വൈറ്റ് ഗാർഡും യാത്രക്കാർക്ക് നോമ്പു തുറയൊരുക്കുന്നു.
ഇ. എം റഷീദ്, മുസ്തഫ കുറുപ്പത്ത്, അബു ഹുറൈറ സി. കെ, ബി ബിൻലാൽ,ഇസ്മായിൽ അമ്പാട്ട്, ശംസുദ്ധീൻ ചാലക്കൽ, ശിഹാബ് പള്ളിപ്പറമ്പൻ എന്നിവർ നേതൃത്ത്വം നൽകി
Comments
Post a Comment