ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ഒരുമിച്ച് കൈകാര്യം ചെയ്യാൻ മെറ്റയുടെ ( ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര്) ഒരു ആപ്പ്
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, മെസഞ്ചർ ഒരുമിച്ച് കൈകാര്യം ചെയ്യാൻ മെറ്റയുടെ ( ഫേസ്ബുക്ക് കമ്പനിയുടെ പുതിയ പേര്) ഒരു ആപ്പ്
📌 Facebook-ലും Instagram-ലും ബന്ധിപ്പിച്ചിട്ടുള്ള എല്ലാ അക്കൗണ്ടുകളും ഒരിടത്ത് മാനേജ് ചെയ്യാം.
📌 ഒരിടത്ത് പോസ്റ്റ് ചെയ്താൽ തന്നെ എല്ലായിടത്തും പബ്ലിഷ് ചെയ്യപ്പെടും
📌 ഓട്ടോമാറ്റിക്കായി റിപ്ലൈ നൽകാനും സാധിക്കും
📌 ബിസിനസിനും മറ്റും ഈ ആപ്പുകൾ ഉപയോഗിക്കുന്നവർക്ക് മെറ്റയുടെ ഈ ആപ്പ് വളരെ ഉപകാരപ്പെടും
🥏🥏🥏🥏🥏🥏🥏🥏
Comments
Post a Comment